Tuesday June 2nd, 2020 - 4:17:pm

കത്രീന കൈഫിന്റെ അപരയെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

suji
കത്രീന കൈഫിന്റെ അപരയെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

കത്രീന കൈഫിന്റെ പുതിയ അപരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കത്രീനയുടെ ആരാധകര്‍ തന്നെയാണ് അലീന റായ് എന്ന നടിയുടെ പുതിയ അപരയെ ടിക്ക് ടോക്കിലൂടെ കണ്ടെത്തിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടിക്ക് വീഡിയോകളിലൂടെ എല്ലാവര്‍ക്കും സുപരിചിതയായ താരമാണ് അലീന. ടിക്ക് ടോക്കിലെന്ന പോലെ ഇന്‍സ്റ്റഗ്രാമിലും അലീനയ്ക്ക് ഫോളോവേഴ്‌സ് ഏറെയാണ്. 33.5കെയിലധികം ആളുകളാണ് കത്രീനയുടെ രൂപസാദൃശ്യമുളള അലീന റായിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 2017 മുതലാണ് അലീന റായ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

 

Read more topics: katrina kaif, alina rai
English summary
katrina kaifs lookalike alina rai is driving netizens crazy
topbanner

More News from this section

Subscribe by Email