നിയുക്ത മന്ത്രി എം.എം മണിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന് ജൂഡ് ആന്റണി ജോസഫിന് ഫേസ്ബുക്കില്‍ പൊങ്കാല. വെറുതെ സ്കൂളില്‍ പോയി എന്നായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അഞ്ചാം ക്ലാസാണ് എം.എം മണിയുടെ വിദ്യാഭ്യാസ യോഗ്യത. ഇക്കാര്യം പരാമര്‍ശിച്ചാണ് ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എം.എം മണിയുടെ പേര് എടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും അദ്ദേഹം മന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വന്ന പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
കലാഭവന്‍ മണിയുടെ മരണം: തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദന് വീണ്ടും രംഗത്ത്
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സിബിഎസ്ഇ കലോത്സവത്തിലും വൻ മാഫിയ: വിധികർത്താക്കളെ മൂന്നുവർഷത്തേക്ക് അയോഗ്യരാക്കി