Tuesday October 22nd, 2019 - 2:48:pm
topbanner

ജ്യോതിക നായികയായി എത്തുന്ന രാച്ചസിയുടെ പുതിയ പോസ്റ്ററെത്തി

RA
ജ്യോതിക നായികയായി എത്തുന്ന രാച്ചസിയുടെ പുതിയ പോസ്റ്ററെത്തി

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ രാച്ചസിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തും . പൂര്‍ണിമ ഭാഗ്യരാജ് , സത്യന്‍, ഹരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്. രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: jothika film, rachasi, poster
English summary
jothika film rachasi poster
topbanner

More News from this section

Subscribe by Email