Monday December 16th, 2019 - 2:41:am
topbanner

താരാട്ടിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തി

Anusha Aroli
താരാട്ടിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തി

ജീവീസ്‌ ക്രീയേഷൻസിന്റെ ബാനറിൽ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ -സാംസ്‌കാരിക പ്രവർത്തകനും അധ്യാപകനുമായ ജി. വിശാഖൻ മാസ്റ്റർ രചനയും സംവിധാനവും നിർവഹിച്ചു പുറത്തിറക്കുന്ന "താരാട്ട് " എന്ന ഓഡിയോ കാസറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കണ്ണൂർ DYSP പി. സദാനന്ദൻ നിർവഹിച്ചു. വാർത്താ അവതാരികയും ഗായികയുമായ ബിന്ദു സജിത്ത് കുമാറാണ് ഇതിലെ ഗാനങ്ങൾ പാടിയത്. ആര്ടിസ്റ് ശശികല, ജി. വിശാഖൻ മാസ്റ്റർ, കവിയൂർ രാഘവൻ, ടി. കെ. സരസമ്മ ടീച്ചർ, ബിന്ദു സജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
jeevan creations tharattu audio launched
topbanner

More News from this section

Subscribe by Email