Tuesday September 22nd, 2020 - 12:52:am

മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രന്‍ മലയാള ചിത്രം ; മാമാങ്കത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

suji
മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രന്‍ മലയാള ചിത്രം ; മാമാങ്കത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

മമ്മൂട്ടി ചിത്രം മാമാങ്കം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് എങ്ങുനിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രന്‍ മലയാള ചിത്രമാണ് മാമാങ്കമെന്ന് ജീത്തു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'മാമാങ്കം കണ്ടു ചാവേറുകളുടെ ചരിത്രത്തോട് നീതി പുലര്‍ത്തി, മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രന്‍ മലയാള ചിത്രം സമ്മാനിച്ച മമ്മൂക്കയ്ക്കും പത്മകുമാറിനും കാവ്യ ഫിലിം കമ്പനിക്കും അഭിനന്ദനങ്ങള്‍' ജീത്തു ജോസഫ് കുറിപ്പില്‍ പറഞ്ഞു.

 

Read more topics: jeethu joseph ,mamangam
English summary
jeethu joseph praise mamangam
topbanner

More News from this section

Subscribe by Email