Saturday February 29th, 2020 - 9:08:am
topbanner

ഏഷ്യാ-പസഫിക് സ്‌ക്രീന്‍ അവാര്‍ഡില്‍ ജയരാജിന്റെ ഒറ്റാല്‍

rajani
ഏഷ്യാ-പസഫിക് സ്‌ക്രീന്‍ അവാര്‍ഡില്‍ ജയരാജിന്റെ ഒറ്റാല്‍

ഏഷ്യാ-പസഫിക് സ്‌ക്രീന്‍ അവാര്‍ഡിനായുള്ള അഞ്ച് നോമിനേഷനുകളിലൊന്നായി ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ് നോമിനേഷന്‍ മലയാളസിനിമയ്ക്ക് ലഭിക്കുന്ന അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് എം.ജെ. രാധാകൃഷ്ണനാണ്. സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

റിങ്കന്‍(മറാഠി), വേള്‍ഡ് ആന്റ് ഷീപ്(അഫ്സല്‍), ദി വേള്‍ഡ് ഓഫ് അസ്(കൊറിയ), ബ്രെത്ത്(ഇറാന്‍) എന്നിവയാണ് മറ്റ് നോമിനേഷന്‍സ്.

നവംബര്‍ 24 ന് ആസ്ട്രേലിയയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സമ്മാനിക്കും.

കമലഹാസന്‍ ഗൗതമി ദാമ്പത്യം വേര്‍പിരിയാന്‍ കാരണം ശ്രുതി ഹാസന്‍

ഗൗതമിയും കമലഹാസനും ഇനി രണ്ടു വഴിയ്ക്ക്

 

 

English summary
jayaraj film ottal asia phesafic award
topbanner

More News from this section

Subscribe by Email