Friday August 23rd, 2019 - 11:28:pm
topbanner
topbanner

ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്

RA
ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്

ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്. ഫിലോസഫിയിലാണ് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്. The Philosophy of Harmony and Bliss with Reference to Advaita and Buddhism എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

സംവിധായകന്‍ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭഝത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്രസംഗീതസംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ തന്നെ ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനം ജാസി ഗിഫ്റ്റിനെ പ്രശസ്തനാക്കി.

Read more topics: jasigift, philosaphy, doctorate
English summary
jasigift philosaphy doctorate
topbanner

More News from this section

Subscribe by Email