Saturday September 19th, 2020 - 8:52:am

ഇര്‍ഫാന്‍ഖാന്റെ മാതാവ് ജയ്പൂരില്‍ മരിച്ചു ; നടന്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍

suji
ഇര്‍ഫാന്‍ഖാന്റെ മാതാവ് ജയ്പൂരില്‍ മരിച്ചു ; നടന്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍

നടന്‍ ഇര്‍ഫാന്‍ഖാന്റെ മാതാവ് ജയ്പൂരില്‍ മരിച്ചു. വാര്‍ധക്യ സഹമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു 96 കാരിയായ സയീദ ബീഗത്തിന്റെ അന്ത്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഇര്‍ഫാന്‍ഖാന് മൃത സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയിലാണ് ഇര്‍ഫാന്‍ ഖാന്‍. വീഡിയോ കോണ്‍ഫറന്‍സിലാണ് ഇര്‍ഫാന്‍ഖാന്‍ അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറച്ചു കുടംബാംഗങ്ങള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു.

Read more topics: irfan khan mother ,died, lockdown
English summary
irfan khan mother died
topbanner

More News from this section

Subscribe by Email