Friday November 15th, 2019 - 6:22:am
topbanner

ബ്രാഹ്മണ പെണ്‍കുട്ടി മുസ്ലീമിനെ കല്യാണം കഴിച്ചപ്പോള്‍.... വിവാഹ ജീവിതത്തെ കുറിച്ച് ഇന്ദ്രജ

suji
ബ്രാഹ്മണ പെണ്‍കുട്ടി മുസ്ലീമിനെ കല്യാണം കഴിച്ചപ്പോള്‍.... വിവാഹ ജീവിതത്തെ കുറിച്ച് ഇന്ദ്രജ

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഇന്ദ്രജ. തുളുബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ വിവാഹം ചെയ്തത് മുസ്ലീം പയ്യനെയാണ്. ഇതിനെ കുറിച്ച് ഇന്ദ്രജ പറയുന്നതിങ്ങനെ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടു വീടുകളിലും വലിയ ഭൂമികുലുക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആറു വര്‍ഷം കാത്തിരുന്നു. വീട്ടുകാര്‍ക്ക് ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും സമ്മതിക്കാനും ആയിരുന്നു അത്. പകുതി വിജയിച്ചു. അങ്ങനെ രജിസ്റ്റര്‍ വിവാഹം ചെയ്തു. അബ്‌സര്‍ ബിസിനസ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനുമാണ്, ഈ പ്രൊഫഷനെ കുറിച്ച് വ്യക്തമമായി അറിയാം. വിവാഹിതനാകുന്നയാള്‍ മദ്യപിക്കരുത്, പുകവലിക്കരുത് എന്നാഗ്രഹിച്ചിരുന്നു. അങ്ങനെ ഒരാളാണ് അബ്‌സര്‍.

പക്കാ വെജ് ആണ് ഞാന്‍. വിവാഹം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നോണ്‍ പാകം ചെയ്യില്ലെന്നും പുറത്തുനിന്ന് കഴിച്ചോളൂ എന്നും പറഞ്ഞു. അതോടെ ഏവരും ഹാപ്പി. മോള്‍ സാറ ആറാം ക്ലാസിലാണ്. മോളും എന്റെ പ്രൊഫഷനെ മനസിലാക്കി സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

Read more topics: indraja , love marriage
English summary
indraja about love marriage
topbanner

More News from this section

Subscribe by Email