Monday November 18th, 2019 - 12:02:pm
topbanner

എല്ലാ കിറുക്കന്‍ സഞ്ചാരങ്ങളിലും ഞാന്‍ നിനക്കൊപ്പമുണ്ടായിരുന്നു.... സണ്ണി ലിയോണിന് പിറന്നാൾ ആശംസകൾ നേർന്ന് ഭര്‍ത്താവിന്റെ കുറിപ്പ്

RA
എല്ലാ കിറുക്കന്‍ സഞ്ചാരങ്ങളിലും ഞാന്‍ നിനക്കൊപ്പമുണ്ടായിരുന്നു.... സണ്ണി ലിയോണിന് പിറന്നാൾ ആശംസകൾ നേർന്ന് ഭര്‍ത്താവിന്റെ കുറിപ്പ്

പിറന്നാള്‍ ദിനത്തില്‍ അടുത്ത സുഹൃത്തും പ്രിയപ്പെട്ട ഭാര്യയുമായ സണ്ണി ലിയോണിന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡാനിയല്‍ വെബർ ആശംസ അറിയിച്ചു. എഴുതാനാണെങ്കില്‍ ഒരുപാടുണ്ട്. ഒരു പോസ്റ്റില്‍ ഒതുക്കാവുന്നതിലധികം കാര്യങ്ങള്‍ മനസിലേക്ക് എത്തുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞാനിതുവരെ കണ്ട മനുഷ്യരില്‍ ഏറ്റവും കാരുണ്യവും ഊഷ്മളതയുമുള്ള, ഗംഭീര മനുഷ്യന്‍ നീയാണ്!!! നിനക്കുവേണ്ടി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്തിട്ടുള്ളത് പലകുറി ഞാന്‍ കണ്ടതാണ്. നമ്മള്‍ തീരുമാനിച്ച വഴികളിലൂടെയുള്ള എല്ലാ കിറുക്കന്‍ സഞ്ചാരങ്ങളിലും ഞാന്‍ നിനക്കൊപ്പമുണ്ടായിരുന്നു.

ഭൂമിയിലെ ഏറ്റവും ഗംഭീര സ്ത്രീയ്ക്ക് പിറന്നാള്‍ ആശംസകളും മാതൃദിനാശംസകളും നേരുന്നു. എക്കാലവും നിന്നെ സ്‌നേഹിക്കും. എക്കാലത്തെയും സെക്‌സിയായ സ്ത്രീ നീയാണ്, ഇപ്പോഴും. സണ്ണി ലിയോമിന്റെ 38-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. 2010ലായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയല്‍ വെബറിന്റെയും വിവാഹം.

Read more topics: husband, wishes, dunny leon
English summary
husband wishes dunny leon
topbanner

More News from this section

Subscribe by Email