Wednesday January 29th, 2020 - 8:28:pm
topbanner

'സൂപ്പര്‍ 30'യുടെ പ്രമോഷന്‍ വര്‍ക്കിനായി നേരിട്ടിറങ്ങി ഹൃത്വിക്ക് റോഷന്‍

BI
 'സൂപ്പര്‍ 30'യുടെ  പ്രമോഷന്‍ വര്‍ക്കിനായി നേരിട്ടിറങ്ങി ഹൃത്വിക്ക് റോഷന്‍

തന്റെ പുതിയ ചിത്രം 'സൂപ്പര്‍ 30' യുടെ പ്രമോഷന്‍ വര്‍ക്കിനായി ഹൃത്വിക്ക് റോഷന്‍ മുംബൈയില്‍ സജീവമായി രംഗത്ത്. ജൂലൈ 12ന് റിലീസ് ചെയ്ത സൂപ്പര്‍ 30 തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് 75.85 കോടിയാണ് ലഭിച്ചത്. ഈ വന്‍ വിജയത്തിന് ശേഷമാണ് പ്രമോഷനായി താരം ഇറങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായാണ് ചിത്രത്തില്‍ ഹൃത്വിക്ക് വേഷമിടുന്നത്. വികാസ് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റം ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ഹൃത്വിക്ക് വ്യത്യസ്ഥമായ മേക്കോവറിലാണ് എത്തുന്നത്. ഐഐടി യില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ആനന്ദ് കുമാര്‍ ആരംഭിച്ച പദ്ധതിയാണ് സൂപ്പര്‍ 30.

 

Read more topics: hrithik roshan, movie super 30
English summary
movie super 30 promotion work
topbanner

More News from this section

Subscribe by Email