Tuesday June 2nd, 2020 - 1:46:pm

'ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍ എന്ന് വിളിക്കാന്‍ തോന്നില്ലേ.?' ; മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി

suji
'ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍ എന്ന് വിളിക്കാന്‍ തോന്നില്ലേ.?' ; മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി

കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാന്‍ വീടുകളില്‍ ദീപം തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. 'ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍ എന്ന് വിളിക്കാന്‍ തോന്നില്ലേ.?' എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഹരീഷ് പരിഹസിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കുറിപ്പുമായി എത്തിയിരുന്നു. പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ടെന്നും അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണമെന്നുമാണ് ലിജോയുടെ പരിഹാസം.

 

Read more topics: hareesh perody, facebook post
English summary
hareesh perody facebook post
topbanner

More News from this section

Subscribe by Email