Friday September 20th, 2019 - 10:01:pm
topbanner
Breaking News
jeevanam

ഗൗതം മേനോൻ–ധനുഷ് ചിത്രം; എന്നൈ നോക്കി പായും തോട്ട ട്രെയിലർ പുറത്ത്

Anusha Aroli
ഗൗതം മേനോൻ–ധനുഷ് ചിത്രം; എന്നൈ നോക്കി പായും തോട്ട ട്രെയിലർ പുറത്ത്

ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം യെന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും.ഗൗതം മേനോന്റ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് ഏറെ നാളുകളായി പ്രതിസന്ധിയിലായിരുന്നു.‍

2016–ലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തുടങ്ങുന്നത്.പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2017 ഡിസംബറിൽ അടുത്ത ഷെഡ്യൂള്‍ ആരംഭിച്ചു. ഇതിനിടയ്ക്ക് മാരി 2വിൽ ധനുഷ് അഭിനയിക്കാൻ കൈകൊടുത്തതും ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോകാൻ കാരണമായി.

തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഗൗതം മേനോൻ റിലീസ് ചെയ്തത്.

Viral News

English summary
ennai nokki paayum thotta trailor
topbanner

More News from this section

Subscribe by Email