Monday September 16th, 2019 - 12:58:pm
topbanner
Breaking News
jeevanam

എല്ലാവരെയും ഞെട്ടിച്ച് ഗൗതം മേനോന്‍; ധനുഷിന്റെ 'എന്നെ നോക്കി പായും തോട്ട' ട്രെയിലറെത്തി

JB
എല്ലാവരെയും ഞെട്ടിച്ച് ഗൗതം മേനോന്‍; ധനുഷിന്റെ 'എന്നെ നോക്കി പായും തോട്ട' ട്രെയിലറെത്തി

കാത്തിരുന്ന ധനുഷ് ചിത്രം 'എന്നെ നോക്കി പായും തോട്ട'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മേഘ്‌ന ആകാശ് ആണ് ചിത്രത്തിലെ നായിക. 2016 ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് റിലീസിന് എത്തുന്നത്. സെപ്റ്റംബര്‍ ആറിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഗൗതം മേനോന്‍ അറിയിച്ചു.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. 'മറുവാര്‍ത്തൈ പേസാതെ' എന്ന ഗാനം വന്‍ഹിറ്റായിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്സും എക്‌സേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുളളത്.

 

English summary
enna nokkum payum thotta film trailer
topbanner

More News from this section

Subscribe by Email