Thursday June 4th, 2020 - 9:43:am

ലോക് ഡൗണ്‍ കാലത്ത് പച്ചക്കറി അരിഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍; ചിത്രം വൈറല്‍

JB
 ലോക് ഡൗണ്‍ കാലത്ത് പച്ചക്കറി അരിഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍; ചിത്രം വൈറല്‍

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ഷെഫ് വേഷത്തില്‍ തിളങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ യഥാര്‍ഥ ജീവിതത്തിലും ഒരു മികച്ച ഷെഫ് ആണോ? ഏതായാലും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. പച്ചക്കറി അരിയുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എട്ടുമണിക്കൂര്‍കൊണ്ട് 67000-ലേറെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് കമന്റും ഷെയറും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

 

Read more topics: dulqar salman, new pic viral,
English summary
dulqar salman new pic viral
topbanner

More News from this section

Subscribe by Email