Tuesday September 17th, 2019 - 4:43:am
topbanner
Breaking News
jeevanam

എസ്എഫ്ഐ തെറ്റ് തിരുത്തണമെന്ന് സംവിധായകന്‍ ആഷിഖ് അബു

RA
 എസ്എഫ്ഐ തെറ്റ് തിരുത്തണമെന്ന് സംവിധായകന്‍ ആഷിഖ് അബു

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രം​ഗത്ത്. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റ് തിരുത്തണണെന്ന് ആഷിഖ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് എസ്എഫ്ഐയെ വിമര്‍ശിച്ചത്.

വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക- ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

English summary
director ashiq abu facebook post
topbanner

More News from this section

Subscribe by Email