Monday August 26th, 2019 - 12:22:am
topbanner
topbanner

ദിലീപ് ചിത്രം ശുഭരാത്രി ജൂലൈ ആറിന് തിയറ്ററുകളില്‍ എത്തും

RA
ദിലീപ് ചിത്രം ശുഭരാത്രി ജൂലൈ ആറിന് തിയറ്ററുകളില്‍ എത്തും

ദിലീപും അനുസിത്താരയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ശുഭരാത്രി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ ആറിന് തിയറ്ററുകളില്‍ റിലീസിനെത്തും. കെ.പി. വ്യാസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷനായി ദിലീപ് ഇട്ടിരുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ താരം ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Read more topics: dileep, film, shubharathri
English summary
dileep film shubharathri
topbanner

More News from this section

Subscribe by Email