Monday June 1st, 2020 - 11:12:am

രഞ്ജിനി ഹരിദാസിനെ കണക്കറ്റ് കളിയാക്കിയ ധര്‍മജന്റെ വീഡിയോ വൈറല്‍ [ വീഡിയോ]

NewsDesk
രഞ്ജിനി ഹരിദാസിനെ കണക്കറ്റ് കളിയാക്കിയ ധര്‍മജന്റെ വീഡിയോ വൈറല്‍ [ വീഡിയോ]

കൊച്ചി: കളേഴ്‌സ് ചാനലിലെ ടെലിവിഷന്‍ അവാര്‍ഡിനിടെ അവതാരക രഞ്ജിനി ഹരിദാസിനും സുബിക്കും ധര്‍മജന്‍ നല്‍കിയ കളിയാക്കല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്റെ ജോലിയുടെ പ്രയാസം പറഞ്ഞുകൊണ്ട്, സ്വയം പുകഴ്ത്തിയ രഞ്ജിനിക്കും അതിനെ പിന്തുണച്ച സുബിക്കുമാണ് ധര്‍മജന്റെ ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടി.

പട്ടാളത്തെ സ്‌നേഹിച്ചുള്ള രാജ്യസ്‌നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്‍

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

English summary
flowers television award; dharamajan with ranjini haridas and subi
topbanner

More News from this section

Subscribe by Email