Saturday August 17th, 2019 - 4:32:pm
topbanner
topbanner

വിവാഹ ശേഷം രണ്‍വീര്‍ ദീപിക ദമ്പതികള്‍ നാട്ടിലെത്തി ; മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

suji
വിവാഹ ശേഷം രണ്‍വീര്‍ ദീപിക ദമ്പതികള്‍ നാട്ടിലെത്തി ; മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

ഇറ്റലിയിലെ ആര്‍ഭാട വിവാഹ ശേഷം രണ്‍വീര്‍ ദീപിക താര ദമ്പതികള്‍ മുംബൈയിലെത്തി. വെളുപ്പിനാണ് ഇരുവരും എത്തിയത്. നിരവധി ആരാധകരാണ് താരങ്ങളെ കാണാന്‍ എത്തിയത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ കുറവായെങ്കിലെന്താ നാട്ടിലെത്തിയപ്പോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മത്സരമായിരുന്നു.

കൂര്‍ത്തയും ആനയുടെ ചിത്രം ആലേഖനം ചെയ്ത ജാക്കറ്റുമായിരുന്നു രണ്‍വീറിന്റെ വേഷം.ചുരിദാര്‍ ധരിച്ചെത്തിയ ദീപിക നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ഇന്ത്യന്‍ വധുവിന്റെ ലുക്കിലായിരുന്നു.

Read more topics: deepika, ranvir,mumbai
English summary
deepika ranvir reached mumbai
topbanner

More News from this section

Subscribe by Email