Tuesday September 29th, 2020 - 1:14:am

നാലു കോടിയുടെ ധന സഹായം നല്‍കി നടന്‍ പ്രഭാസ്

suji
നാലു കോടിയുടെ ധന സഹായം നല്‍കി നടന്‍ പ്രഭാസ്

കോവിഡ് 19 മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ നാലു കോടിയുടെ സഹായധനം നല്‍കി നടന്‍ പ്രഭാസ്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് 3 കോടി രൂപയും 50 ലക്ഷം രൂപ വീതം തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ച് ജോര്‍ജിയയില്‍ നിന്നും തിരിച്ചെത്തിയ പ്രഭാസും നടി പൂജ ഹെഗ്‌ഡെയും ഇപ്പോള്‍ ക്വാറന്റൈനിലാണ്.

നേരത്തെ തെലുങ്ക് സൂപ്പര്‍ സ്റ്റാറുകളായ പവന്‍ കല്യാണ്‍, രാം ചരണ്‍, മഹേഷ് ബാബു, നിതിന്‍ എന്നിവരും സഹായധനം നല്‍കിയിരുന്നു. ബോളിവുഡ്, മോളിവുഡ്, കോളിവുഡ് താരങ്ങളും സഹായധനം നല്‍കിയിട്ടുണ്ട്.

 

Read more topics: covid 19 , prabhas ,4 crore help
English summary
covid 19 prabhas 4 crore help
topbanner

More News from this section

Subscribe by Email