Wednesday April 1st, 2020 - 1:11:am
topbanner

മാഫിയക്ക് വിലക്ക്

princy
മാഫിയക്ക് വിലക്ക്

ലൈക്ക പ്രൊഡക്‌ഷൻസിന്റെ ഏറ്റവും പുതിയ ചിത്രം മാഫിയ ചാപ്റ്റർ ഒന്നിന്റെ റിലീസ് കോടതി തടഞ്ഞു.ദ്രുവങ്ങൾ 16 എന്ന സൂപ്പർ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്ത് അരുൺ വിജയ് നായകനായ ചിത്രമാണ് മാഫിയ ചാപ്റ്റർ 1.മിനി സ്റ്റുഡിയോ പ്രൊഡ്യൂസർ എസ് വിനോദ് കുമാർ മുതിർന്ന അഭിഭാഷകനായ എസ് ശ്രീകുമാർ വഴി എറണാകുളം ജില്ലാ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേ കേസിൽ തന്നെ മുൻപ് ലൈക്കയുടെ രജനികാന്ത് സിനിമയായ ദർബാറിന്റെ കാര്യത്തിലും വിതരണക്കാർ പണം നൽകുന്നത് വിലക്കിക്കൊണ്ട് കേരള ഹൈക്കോടതി വിധിയുണ്ടായിരുന്നു.രജനികാന്തിന്റെ 'കാലാ കരികാലൻ'സിനിമയുമായി ബന്ധപ്പെട്ട് നൽകിയിരുന്ന അഡ്വാൻസ് തുകയിൽ 2.80 കോടി രൂപ ലൈക്ക പ്രൊഡക്‌ഷൻസ് മിനി സ്റ്റുഡിയോയ്ക്ക് നൽകാനുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ലൈക്കയുടെ പുതിയ സിനിമയായ മാഫിയയുടെ റിലീസ് തടഞ്ഞു കൊണ്ടുള്ള കോടതി വിധിയുണ്ടായിരിക്കുന്നത്.

Read more topics: movie, Tamil, Mafia,
English summary
court order against Mafia Movie
topbanner

More News from this section

Subscribe by Email