Sunday March 29th, 2020 - 5:09:am
topbanner

മോദിക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്ന് കമല്‍ഹാസന്‍

RA
മോദിക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്ന് കമല്‍ഹാസന്‍

നാഥുറാം വിനായക് ഗോഡ്സെയെ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്ന് വിളിച്ചതില്‍ നരേന്ദ്ര മോദിയോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ മക്കള്‍ നീതി മയ്യം നേതാവും സിനിമാ നടനുമായ കമല്‍ഹാസന്‍. തന്‍റെ അഭിപ്രായത്തെ തല്‍പര കക്ഷികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ വളച്ചൊടിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീവ്രവാദത്തിന് മതമില്ലെന്നും അക്രമങ്ങളും ഭീഷണിയുംകൊണ്ട് എന്നെയോ എന്‍റെ സഹയാത്രികരെയോ തടയാന്‍ ക‍ഴിയില്ലെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. ചരിത്രം കാണിക്കുന്നത് എല്ലാ മതങ്ങളിലും തീവ്രവാദികൾ ഉണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.

English summary
contraversy statement kamalhassan not appology
topbanner

More News from this section

Subscribe by Email