Thursday May 28th, 2020 - 2:45:am

ക്ലാസ് മേറ്റ് താരങ്ങളുടെ വീഡിയോ കോള്‍ ഒത്തുകൂടല്‍ വൈറല്‍

suji
ക്ലാസ് മേറ്റ് താരങ്ങളുടെ വീഡിയോ കോള്‍ ഒത്തുകൂടല്‍ വൈറല്‍

കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തി കൊണ്ട് സിനിമകളുടെ ചിത്രീകരണങ്ങളും മറ്റു പരിപാടികള്‍ എല്ലാ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വീഡിയോ കോളിലൂടെ സൗഹൃദം പുതുക്കുകയാണ് പഴയ ക്ലാസ്‌മേറ്റ്‌സ് ടീം. ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് സുകുമാരന്‍ ജോര്‍ദാനില്‍ ആണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോര്‍ദാനില്‍ നിന്ന് സുകുവും കൊച്ചിയില്‍ നിന്നും സതീശന്‍ കഞ്ഞിക്കുഴിയും പയസ്സും, ചെന്നൈയില്‍ നിന്നും മുരളിയുമാണ് വീഡിയോ കോളില്‍ ഉണ്ടായിരുന്നത്.

നടന്‍ ഇന്ദ്രജിത്ത് ആണ് ഈ ക്ലാസ്‌മേറ്റ്‌സ് വീഡിയോ കോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

 

 

English summary
classmates actors video call viral
topbanner

More News from this section

Subscribe by Email