Thursday June 4th, 2020 - 10:08:am

 ക്ലാസ്‌മേറ്റ്‌സ് വീണ്ടൂം കൊറോണ കാലത്ത് കണ്ടുമുട്ടി

JB
 ക്ലാസ്‌മേറ്റ്‌സ് വീണ്ടൂം കൊറോണ കാലത്ത് കണ്ടുമുട്ടി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുരളി, പയസ്, സുകു, സതീശന്‍. ഓര്‍ക്കുന്നില്ലേ ഇവരെ? നരേന്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ജയസൂര്യ. ക്ലാസ്സ്മേറ്റ്‌സ് എന്ന സിനിമയിലെ ക്ലാസ്സ്മേറ്റ്‌സ് അന്നും ഇന്നും സൗഹൃദം സൂക്ഷിക്കുന്നവരാണ്. കൊറോണ നാളുകളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശേഷം പങ്കിടുന്ന നാല്‍വര്‍ സംഘത്തിന്റെ ചിത്രം ജയസൂര്യ പോസ്റ്റ് ചെയ്യുന്നു.ക്ലാസ്സ്മേറ്സിലെ പ്രധാനികൾ. ഇതിൽ പൃഥ്വിരാജ് ഇപ്പോൾ ജോർദാനിൽ ഷൂട്ടിങിലാണ്. മറ്റുള്ളവർ നാട്ടിൽ തന്നെ തുടരുന്നു. അന്നത്തെ ആ സഹപാഠികൾ പലരുടെയും ഇന്നത്തെ ലുക്ക് എങ്ങനെയുണ്ടെന്നല്ലേ?.

Read more topics: classmates join, video call,
English summary
classmates join for video call
topbanner

More News from this section

Subscribe by Email