Tuesday March 31st, 2020 - 11:53:pm
topbanner

ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു: വധു കോട്ടയം സ്വദേശിയായ മറിയം തോമസ്

JB
ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു: വധു കോട്ടയം സ്വദേശിയായ മറിയം തോമസ്

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. മറിയം തോമസ് ആണ് വധു. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. എന്നായിരിക്കും വിവാഹമെന്ന കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് വാര്‍ത്ത. എവിടെവെച്ചായിരിക്കും വിവാഹമെന്നതും പുറത്തുവിട്ടിട്ടില്ല.ചുരുങ്ങിയ കാലംകൊണ്ട് മികച്ച നടൻ എന്ന ശ്രേണിയിലേക്ക് ചെമ്പൻ വിനോദ് എത്തി. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റി. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: chemban vinodh, marriage,
English summary
chemban vinodh got again marriage
topbanner

More News from this section

Subscribe by Email