Saturday July 20th, 2019 - 10:08:pm
topbanner
topbanner

പാര്‍ട്ടിമൂഡില്‍ പൃഥ്വിരാജ്; ബ്രദേഴ്സ് ഡേയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

JB
പാര്‍ട്ടിമൂഡില്‍ പൃഥ്വിരാജ്; ബ്രദേഴ്സ് ഡേയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,ഐമാ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്ര തന്നെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇന്ന് ലോക പ്രദേശത്തെ ആയുധ പ്രദർശനം പുതിയ പോസ്റ്റ് ചെയ്തത് ഏറെ പ്രത്യേകത ഉളവാക്കുന്നു പോസ്റ്റിൽ പൃഥ്വിരാജ് മഡോണ സെബാസ്റ്റ്യൻ ധർമ്മജൻ ബോൾഗാട്ടി വിജയരാഘവൻ കോട്ടയം നസീർ എന്നിവർ ഉണ്ട് പോസ്റ്റർ വൈറലാവുകയാണ് സോഷ്യൽ മീഡിയയിൽ ഇതിൽ

Read more topics: brothersday, new poster,
English summary
brothersday new poster
topbanner

More News from this section

Subscribe by Email