Saturday May 30th, 2020 - 4:16:pm

ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു

suji
ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തനിക്കും ഭാര്യ ലൂസിക്കും കൊറോണ പോസിറ്റീവ് ആണെന്ന് പൂരബ് വ്യക്തമാക്കിയത്. തനിക്കും കുടുംബത്തിനും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇതോടെ ജനറല്‍ ഫിസിഷ്യന്‍ രോഗം സ്ഥിരീകരിക്കുകയായികരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചുമയും ജലദോഷവും വന്നതായും തുടര്‍ന്ന് ബോഡി ടെംപറേച്ചര്‍ 104 ആവുകയും തലക്കറക്കം എന്നീ ലക്ഷണങ്ങളും വന്നതായും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോളിവുഡ് സിനിമകളിലും സീരിയിലുകളിലും വെബ് സീരിസുകളിലുടെയും ശ്രദ്ദേയമായ താരമാണ് പൂരബ്.

 

Read more topics: bollywood actor , poorab, corona
English summary
bollywood actor and family tests corona positive
topbanner

More News from this section

Subscribe by Email