Friday August 7th, 2020 - 12:45:am

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ് മെര്‍സല്‍ ന്റെ ഫറ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

rajani v
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ്  മെര്‍സല്‍ ന്റെ ഫറ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

ഇളയ ദളപതി വിജയ്ക്ക് ഇന്ന് 43ാം പിറന്നാള്‍.പിറന്നാളിനോടനുബന്ധിച്ച് പുതിയ സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ വിജയ് സോഷ്യല്‍ മീഡിയ പേജില്‍പുറത്തുവിട്ടു. ആറ്റ്‌ലിയുടെ സംവിധാന മികവില്‍ ഒരുങ്ങുന്ന മെര്‍സല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്‌പോസ്റ്ററാണ് ഫേസ്ബുക്കിലെ പേജില്‍ വിജയ് തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ട്വിറ്റര്‍, ഫെയസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ വിജയിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്കൊപ്പം നടന്‍ ധനുഷും വിജയ്ക്ക്ജന്മദിനാശംസ നേര്‍ന്നു.

'വളരെ സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു വിജയ് സാര്‍, ഞാന്‍ ഏറെബഹുമാനിക്കുന്ന വളരെ കഠിനാധ്വാനവും അര്‍പ്പണബോധവും പുലര്‍ത്തുന്ന മനുഷ്യനാണ് താങ്കള്‍. നിങ്ങള്‍നിങ്ങളായിരിക്കുന്നതിന് ഏറെ നന്ദി ' ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

 

 

English summary
birthday fans gift new film first look poster
topbanner

More News from this section

Subscribe by Email