Friday February 21st, 2020 - 7:07:pm
topbanner

പൈസയ്ക്ക് ബുദ്ധിമുട്ടുള്ളവർ എങ്ങനെ മേക്കപ് സാധനങ്ങൾ വാങ്ങിച്ചുകൂട്ടുന്നു? : പലരുടെയും കരച്ചിൽ കണ്ടപ്പോൾ താടിയ്ക്ക് കൈയും കൊടുത്തിരുന്നുപോയി : പലരും എത്തിയത് ഷോ നല്ലവണ്ണം പഠിച്ചിട്ട് : ബിഗ് ബോസിലെ അനുഭവം പങ്കുവച്ച് രാജിനി ചാണ്ടി

princy
പൈസയ്ക്ക് ബുദ്ധിമുട്ടുള്ളവർ എങ്ങനെ മേക്കപ് സാധനങ്ങൾ വാങ്ങിച്ചുകൂട്ടുന്നു? :  പലരുടെയും കരച്ചിൽ കണ്ടപ്പോൾ താടിയ്ക്ക് കൈയും കൊടുത്തിരുന്നുപോയി : പലരും എത്തിയത് ഷോ നല്ലവണ്ണം പഠിച്ചിട്ട് : ബിഗ് ബോസിലെ അനുഭവം പങ്കുവച്ച് രാജിനി ചാണ്ടി

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവച്ച് രാജിനി ചാണ്ടി . മറ്റു മത്സരാർത്ഥികളുമായുള്ള ബന്ധത്തെപ്പറ്റിയും രാജിനി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. മത്സരാർത്ഥികളിൽ പലരും നേരിൽ തേനേ, മുത്തേ, എന്ന് വിളിച്ചു കൺഫഷൻ റൂമിൽ കയറിയാൽ പരസ്പരം കുറ്റം പറയും. പലരും എത്തിയത് ഷോ നല്ലവണ്ണം പഠിച്ചിട്ടാണ് വീട്ടിനുള്ളിലെ പലരുടെയും കരച്ചിൽ കണ്ടപ്പോൾ താടിയ്ക്ക് കൈയും കൊടുത്തിരുന്നുപോയി പൈസയ്ക്ക് ബുദ്ധിമുട്ടുള്ളവർ എങ്ങനെ ഇത്ര കണക്കിന് മേക്കപ് സാധനങ്ങൾ വാങ്ങിച്ചുകൂട്ടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

10 ഉം 12 ഉം ജോഡി ചെരുപ്പുകളായിട്ടാണ് പലരും ഷോയിലേക്ക് എത്തിയത്. എന്നിട്ടും ദാരിദ്ര്യം പറയുന്നുവെന്നും രാജിനി പറയുന്നു. തനിക് ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ അടുപ്പം തോന്നിയത് തന്റെ പ്രദീപിനോട് ആയിരുന്നു. പ്രദീപ് തന്നെ മനസിലാക്കാൻ ശ്രമിച്ചിരിക്കുവെന്നും രാജിനി വ്യക്തമാക്കി. ബിഗ് ബോസ് വീട്ടിലെ ഏറ്റവും നല്ല മത്സരാർത്ഥി ഫുക്രുവും ആര്യയും ആണ്. അവർക്ക് വരാലിന്റെ സ്വഭാവം ആണ്. അവരങ്ങനെ വഴുതി പോയ്കൊണ്ടിരിക്കും. അത് തന്നെയാണ് അവരുടെ വിജയമെന്നും രാജിനി തുറന്നു പറഞ്ഞു.

Read more topics: Bigg Boss, mohanlal, rajini chandi,
English summary
bigg boss eliminated contestant rajini chandi about her experience
topbanner

More News from this section

Subscribe by Email