Saturday September 19th, 2020 - 8:18:am

‘നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ’; ഭാവനയുടെ കുറിപ്പ് വൈറല്‍

JB
‘നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ’; ഭാവനയുടെ കുറിപ്പ് വൈറല്‍

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമാലോകത്തും ശ്രദ്ധ നേടിയ താരമാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന, സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സഹോദരന്‍ ജയദേവിനു പിറന്നാള്‍ ആശംസകള്‍? അറിയിച്ചുകൊണ്ടുള്ള ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്നലെയായിരുന്നു ഭാവനയുടെ സഹോദരന്‍ ജയദേവിന്റെ പിറന്നാള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചേട്ടനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഭാവന ചേട്ടനുള്ള ആശംസകള്‍ കുറിച്ചത്. നിന്നെ പോലൊരു സഹോദരന്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍, ഈ ലോകം കുറച്ചു കൂടി മനോഹരമായൊരു ഒരിടമായി മാറുമായിരുന്നു. പിറന്നാളാശംസകള്‍,'' ഭാവന കുറിക്കുന്നു. #BrotherSisterBond, #MyBrotherIsTheBest തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read more topics: bhavana, talking about brother,
English summary
bhavana talking about brother
topbanner

More News from this section

Subscribe by Email