Tuesday November 12th, 2019 - 6:25:pm
topbanner

നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട് ; ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാവന

suji
നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട് ; ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാവന

ഭാവനയും കന്നഡ നിര്‍മ്മാതാവും 2018ലാണ് വിവാഹിതരായത്. പിന്നീട് ഭാവന സിനിമയില്‍ ബ്രേക്കെടുത്ത ശേഷം സജീവമായി കഴിഞ്ഞു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാവന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

'നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട്' എന്നാണ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഘീ്‌ലഛളങ്യഘശളല, ങശിലഎീൃല്‌ലൃ എന്നീ ഹാഷ് ടാഗുകളോടെയാണ് ഭാവന ചിത്രം പങ്കു വച്ചിരിക്കുന്നത്.

തമിഴ് ചിത്രം '96' ന്റെ കന്നഡ റീമേക്ക് '99' ലൂടെയായിരുന്നു സിനിമയിലേക്കുള്ള ഭാവന തിരിച്ചുവരവ് നടത്തിയത്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

Read more topics: bhavana, naveen
English summary
bhavana share pic with naveen
topbanner

More News from this section

Subscribe by Email