Friday September 25th, 2020 - 10:03:am

എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്കാം പറക്കാം'- വൈറലായി ഭാവനയുടെ ഫോട്ടോഷൂട്ട്

Anusha unni
എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്കാം പറക്കാം'- വൈറലായി ഭാവനയുടെ ഫോട്ടോഷൂട്ട്

വിവാഹശേഷം സിനിമാ ലോകത്തുനിന്ന് വിട്ടു നിന്നെകിലും ഫോട്ടോ ഷൂട്ടുകള്‍ നടത്തി നടി ഭാവന സോഷ്യല്‍മീഡിയയ്ല്‍ സജീവമാണ്. ടെലിവിഷന്‍ ഷോകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനിടെ ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. 'എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്കാം പറക്കാം..' എന്ന ആത്മവിശ്വാസത്തിന്റെ ക്യാപ്ഷന്‍ നല്‍കിയാണ് ഭാവന ഫോട്ടോ ഷെയര്‍ ചെയ്തത്. സിന്‍ഡ്രല്ലയെ പോലെ വേഷം ധരിച്ചാണ് ഭാവന ക്യാമറയ്ക്ക് പോസ് ചെയ്തത്.

Read more topics: bhavana, photoshoot, viral news
English summary
bhavana photoshoot viral
topbanner

More News from this section

Subscribe by Email