Saturday April 4th, 2020 - 5:31:am
topbanner

പുതിയ സെല്‍ഫിയില്‍ തിളങ്ങി ഭാവന

JB
 പുതിയ സെല്‍ഫിയില്‍ തിളങ്ങി ഭാവന

മലയാളത്തില്‍ നിന്ന് മാറി നിന്നെങ്കിലും പ്രിയനടി ഭാവന തന്റെ സാന്നിധ്യം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും ഭാവന പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പുതിയ ഫോട്ടോകളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സെല്‍ഫി പങ്കുവെച്ചിരിക്കുകയാണ് ഭാവന.വിശ്രമവേളയിലെ ക്യൂട്ട് സെല്‍ഫി പങ്കുവെച്ച് ഭാവന എത്തി. മലയാളത്തില്‍നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും ഭാവന തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ മലയാളത്തില്‍ തിരിച്ചുവരുമെന്നാണ് ബാവന നേരത്തെ വ്യക്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: bhavana, new selfi pics,
English summary
bhavana new selfi pics
topbanner

More News from this section

Subscribe by Email