മലയാളത്തില്‍ ഇപ്പോള്‍ സിനിമകള്‍ കുറവാണെങ്കിലും നടി ഭാവനയെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് ഭാവനയുടേതായി മലയാളത്തിലുള്ളത്. പിന്നീട് അന്യഭാഷയില്‍ ചേക്കേറിയ ശേഷം തിരക്കേറിയ താരമായി ഭാവന മാറി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമായി. ഒപ്പം സ്റ്റേജ് ഷോകളിലും തന്റെ സാന്നിധ്യമറിയിച്ചു. തെന്നിന്ത്യന്‍ സിനിമാ ലോകം ഒരുമിച്ചെത്തുന്ന 65ാമത് ഫിലിം ഫെയര്‍ പുരസ്കാര വിതരണ ചടങ്ങില്‍ താരമായി എത്തി നടി.
തമിഴ് മലയാളം, തെലുങ്ക് എന്നി സിനിമകളിലെ സൂപ്പര്‍ താരങ്ങളും താര സുന്ദരികളും ചടങ്ങിലെത്തി. സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ഭാവനയെത്തിയത്. ചിത്രങ്ങള്‍ വൈറലായി