Tuesday September 29th, 2020 - 8:28:pm

കിടിലന്‍ നൃത്തചുവടുമായി ഭാവനയും കൂട്ടുകാരും; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

BI
 കിടിലന്‍ നൃത്തചുവടുമായി ഭാവനയും കൂട്ടുകാരും; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. 2018 ജനുവരിയില്‍ കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത് നടി ഭാവന സിനിമയില്‍ നിന്ന് ഒരു ചെറിയ ബ്രേക്കെടുത്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ തിരിച്ചെത്തുകയും ചെയ്തു. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോഴിതാ ഭാവനയുടെ ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു പൊതുചടങ്ങില്‍ നൃത്തം ചെയ്യുന്ന ഭാവനയുടെ വീഡിയോയാണ് വൈറലാകുന്നത്. നടി ശില്‍പ ബാലയും രമ്യ നമ്പീശനും ഭാവനയോടൊപ്പം ചുവടുവയ്ക്കുന്നുണ്ട്. ശില്‍പ്പയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനായിരുന്നു ഇവരുടെ തകര്‍പ്പന്‍ ഡാന്‍സ്.

https://www.youtube.com/watch?time_continue=53&v=DwblNhufezE

 

Read more topics: bhavana, shilpa bala, dance video
English summary
bhavana-dancing-at-shilpas-sister-engagement-viral-video
topbanner

More News from this section

Subscribe by Email