Tuesday September 17th, 2019 - 2:36:pm
topbanner
Breaking News
jeevanam

'എവിടെ'യുമായി ബോബി സഞ്ജയ്; സംവിധാനം കെ.കെ രാജീവ്; ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് ടൊവിനോ

JB
'എവിടെ'യുമായി ബോബി സഞ്ജയ്; സംവിധാനം കെ.കെ രാജീവ്; ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് ടൊവിനോ

 

ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എവിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ടൊവിനോ ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കെ.കെ രാജീവ് ആണ്.

സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നൗഷാദ് ഷെരീഫാണ്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്‍, അനശ്വര രാജന്‍ തുടങ്ങിയവര്‍ പോസ്റ്ററിലുണ്ട്.

Read more topics: avida film, poster released,
English summary
avida film poster released
topbanner

More News from this section

Subscribe by Email