Thursday June 4th, 2020 - 4:30:pm

അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ; കമന്റിന് രൂക്ഷ ഭാഷയില്‍ തന്നെ മറുപടി നല്‍കി ആര്യ

suji
അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ; കമന്റിന് രൂക്ഷ ഭാഷയില്‍ തന്നെ മറുപടി നല്‍കി ആര്യ

വിമര്‍ശനവുമായി വന്ന യുവാവിന് തക്ക മറുപടിയുമായി നടി ആര്യ. ഫോട്ടോഷൂട്ടിലെ ചിത്രം പങ്കുവച്ച ആര്യയുടെ ചിത്രത്തിന് താഴെയായിരുന്നു പരിഹാസ കമന്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്നായിരുന്നു ആ കമന്റ്. ഉടന്‍ തന്നെ ആര്യ മറുപടിയുമായി എത്തി. 'ഓ അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമാണ്,' എന്നായിരുന്നു ആര്യയുടെ മറുപടി.

റിയാലിറ്റി ഷോയില്‍ നിന്നു തിരിച്ചെത്തിയ ശേഷം നടിക്കു നേരെ ശക്തമായ സൈബര്‍ ആക്രമണവും ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും വിദ്വേഷം നിറഞ്ഞ ഭാഷയിലുള്ള കമന്റുകളാണ് കൂടുതലും.

 

 

Read more topics: arya , comment, replay
English summary
arya replay to comment viral
topbanner

More News from this section

Subscribe by Email