Friday August 7th, 2020 - 1:36:am

ഏപ്രിലില്‍ ഭാവനയ്ക്ക് പ്രണയസാഫല്യം

RAJANI
ഏപ്രിലില്‍ ഭാവനയ്ക്ക് പ്രണയസാഫല്യം

ദീര്‍ഘനാളത്തെ പ്രണയത്തിന് വിരാമമിട്ട് നടി ഭാവന വിവാഹിതയാകുന്നു.കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയുടെ വരന്‍. വിവാഹ തീയതി അടുക്കുമ്പോള്‍ വരന്റെ പേര് വെളിപ്പെടുത്താമെന്നും ഭാവന പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആഡംബര വിവാഹമായിരിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തികച്ചും ലളിതമായ രജിസ്റ്റര്‍ വിവാഹമായിരിക്കും. കുടുംബക്കാര്‍ മാത്രമേ ഉണ്ടാകൂ. ഒരു വര്‍ഷം മുന്‍പാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്. അതിനാല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത് എന്നാണ് സൂചന.

 

Read more topics: april, bhavana, marriage
English summary
april bhavana marriage
topbanner

More News from this section

Subscribe by Email