Thursday October 17th, 2019 - 1:31:pm
topbanner

മോഹന്‍ലാലിന്റെ എല്ലാ സിനിമയും നല്ലതെന്ന് പറയാന്‍ കഴിയില്ല ; അനുമോള്‍

suji
മോഹന്‍ലാലിന്റെ എല്ലാ സിനിമയും നല്ലതെന്ന് പറയാന്‍ കഴിയില്ല ; അനുമോള്‍

മോഹന്‍ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലെന്ന് നടി അനുമോള്‍. ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ് പക്ഷേ എല്ലാ ക്യാരക്‌ടേഴ്‌സിനോടും ഇഷ്ടം വരില്ലെന്ന് അനുമോള്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'' എല്ലാവരെയും ഇഷ്ടമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ ക്വാളിറ്റീസ് ഉണ്ട്. ആക്‌ടേഴ്‌സിനെ സംബന്ധിച്ച് പറയുവാണെങ്കില്‍ എനിക്ക് ഇഷ്ടമുള്ള ഒരാളില്ല. എല്ലാവരുടെ നല്ല ഫിലിംസും എനിക്ക് ഇഷ്ടമാണ്. നമുക്ക് ലാലേട്ടനെ ഇഷ്ടമാണ്, പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, പക്ഷേ എല്ലാ ക്യാരക്‌ടേഴ്‌സിനോടും ഇഷ്ടം വരില്ല. എല്ലാ ആക്‌ടേഴ്‌സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല' അനുമോള്‍ പറഞ്ഞു

 

Read more topics: anumol, mohanlal
English summary
anumol about mohanlal
topbanner

More News from this section

Subscribe by Email