Friday September 20th, 2019 - 10:39:pm
topbanner
Breaking News
jeevanam

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ എന്നു കമന്റ് ; മുഖത്തടിച്ചുള്ള മറുപടി നല്‍കി അനു സിത്താര

suji
നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ എന്നു കമന്റ് ; മുഖത്തടിച്ചുള്ള മറുപടി നല്‍കി അനു സിത്താര

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശമായി കമന്റിട്ടയാള്‍ക്ക് മുഖത്തടിച്ച പോലെ മറുപടി നല്‍കിയിരിക്കുകയാണ് താരം അനു സിത്താര. നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ എന്നായിരുന്നു കമന്റ്. ഇതിനുള്ള അനുവിന്റെ മറുപടി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ എന്നായിരുന്നു അനു സിത്താരയുടെ മറുപടി. ചൊറിയാന്‍ വന്നവന് ശരിക്കും കിട്ടിയെന്നാണ് അനുവിന്റെ മറുപടിയെക്കുറിച്ച് സോഷ്യല്‍മീഡിയ പറയുന്നത്.

 

Viral News

Read more topics: anu sitara, comment
English summary
anu sitara replay to comment viral
topbanner

More News from this section

Subscribe by Email