Wednesday December 1st, 2021 - 3:05:pm

പേളിയ്ക്ക് വേണ്ടി കൃത്യമായി പി ആര്‍ വര്‍ക്ക് നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് അനൂപ് ചന്ദ്രന്‍

suji
പേളിയ്ക്ക് വേണ്ടി കൃത്യമായി പി ആര്‍ വര്‍ക്ക് നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് അനൂപ് ചന്ദ്രന്‍

ബിഗ്‌ബോസ് റിയാലിറ്റി ഷോ മുന്നേറുകയാണ്, ഒടുവില്‍ അര്‍ച്ചന കൂടി പുറത്തായതോടെ ഗ്രാന്‍ഡ് ഫിനാലേയ്ക്കായി ആറു പേരാണ് ഇപ്പോഴുള്ളത്. ഷായിസ്, ശ്രീനിഷ്, പേളി, അരിസ്റ്റോ സുരേഷ്, അതിഥി, സാബുമോന്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. 92 ദിവസത്തിന് ശേഷമാണ് അര്‍ച്ചന കളിയ്ക്ക് പുറത്തായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ചര്‍ച്ച പേളി ശ്രീനിഷ് പ്രണയമാണ്. വിഷയത്തില്‍ പല അഭിപ്രായവും ഉയരുന്നുണ്ട്. പരിപാടിയ്ക്കായി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന് വരെ ചിലര്‍ പറയുന്നു. വിഷയത്തില്‍ പുറത്തായ മത്സരാര്‍ത്ഥി അനുപ് ചന്ദ്രന്‍ പറയുന്നതിങ്ങനെ

പേളിയുടേത് ആത്മാര്‍ത്ഥ പ്രണയമാണോ എന്ന് സംശയം തോന്നിയിട്ടുണ്ടെന്ന് നൂപ് പറയുന്നു. പേളിയ്ക്ക് വേണ്ടി പുറത്ത് കൃത്യമായ പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. കൃത്യമായി വോട്ടുകള്‍ കിട്ടുന്നതിനാലാണ് പേളി അവിടെ നില്‍ക്കുന്നത്. അവിടെ കാട്ടി കൂട്ടുന്നത് കണ്ട് പ്രേക്ഷകര്‍ കണ്ണും പൂട്ടി വോട്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല, അതിനാല്‍ സംശയമുണ്ടെന്ന് അനുപ് പറയുന്നു .

Read more topics: anoop chandran ,perley mani
English summary
anoop chandran against perley mani
topbanner

More News from this section

Subscribe by Email