Tuesday September 22nd, 2020 - 1:15:am

അഞ്ചാം പാതിര അമ്പതു കോടിയിലേക്ക്

suji
അഞ്ചാം പാതിര അമ്പതു കോടിയിലേക്ക്

മൂന്നാം വാരത്തിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം 'അഞ്ചാം പാതിര'. 34.25 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ദിവസങ്ങള്‍ക്കകം തന്നെ ചിത്രം 50 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

24.10 കോടിയാണ് കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1.35 കോടി നേടി. വിദേശത്ത് നിന്നും 8.80 കോടി നേടി. 114 ഡോളറാണ് അമേരിക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ഒരുക്കിയത്.

കുഞ്ചാക്കോ, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരാണ് അഭിനയിക്കുന്നത്.

 

Read more topics: anjam pathira, victory , 50 crores
English summary
anjam pathira victory get 50 crores
topbanner

More News from this section

Subscribe by Email