Saturday September 19th, 2020 - 8:05:am

അങ്കമാലി ഡയറീസിലെ അപ്പാനി രവി തമിഴകത്തേയ്ക്ക്

rajani v
അങ്കമാലി ഡയറീസിലെ അപ്പാനി രവി തമിഴകത്തേയ്ക്ക്

അങ്കമാലി ഡയറീസ് ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് ശരത് കുമാര്‍.പിന്നീട് മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും അപ്പാനി രവി തകര്‍ത്തഭിനയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശരത് കുമാറിന് തമിഴിലില്‍ നിന്നും വിളിയെത്തിയെന്നാണ് പുതിയ വിവരം.വിശാല്‍ നായകനായ സണ്ടക്കോഴി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം സണ്ടക്കോഴി 2ല്‍ ആണ് അപ്പാനി രവിക്ക് അവസരം ലഭിച്ചിരിക്കുന്നത്.ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
angamali dairies appani ravi tamil industry
topbanner

More News from this section

Subscribe by Email