Tuesday September 17th, 2019 - 4:06:am
topbanner
Breaking News
jeevanam

'രാക്ഷസനു' ശേഷം വിഷ്ണു വിശാലും അമല പോളും വീണ്ടും ഒന്നിക്കുന്നു

JB
 'രാക്ഷസനു' ശേഷം വിഷ്ണു വിശാലും അമല പോളും വീണ്ടും ഒന്നിക്കുന്നു

തമിഴിലെ വിജയ ജോഡികളായ വിഷ്ണു വിശാലും അമല പോളും വീണ്ടും പുത്തന്‍ ചിത്രവുമായി എത്തുന്നു. കഴിഞ്ഞ വര്‍ഷം രാക്ഷസന്‍ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജേര്‍സിയുടെ തമിഴ് റീമേക്കിലാണ് ഇരുവരും മുഖ്യ വേഷത്തിലെത്തുന്നത്.

നെല്‍സമ് വെങ്കിടേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ക്രിക്കറ്റ് താരം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

English summary
amala paul and vishnu vishal join for a movie
topbanner

More News from this section

Subscribe by Email