Monday August 10th, 2020 - 2:55:pm

മകന്‍ അയാന്റെ ആറാമത്തെ ജന്‍മദിനം ആഘോഷിച്ച് അല്ലു അര്‍ജുന്‍

suji
മകന്‍ അയാന്റെ ആറാമത്തെ ജന്‍മദിനം ആഘോഷിച്ച് അല്ലു അര്‍ജുന്‍

മകന്‍ അയാന്റെ ആറാമത്തെ ജന്‍മദിനം ആഘോഷിച്ച് അല്ലു അര്‍ജുന്‍. ഏറ്റവും ലളിതമായുള്ള ആഘോഷത്തിന്റെ ഫോട്ടോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ജീവിതകാലം മുഴുവന്‍ 'എന്താണ് പ്രണയം?' എന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. മുമ്പ് പല തവണ ശക്തമായ വികാരങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് പ്രണയമാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാല്‍ നീ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം എനിക്ക് ഇപ്പോള്‍ സ്‌നേഹം എന്താണെന്ന് അറിയാം. നീ സ്‌നേഹമാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, അയാന്‍. ജന്മദിനാശംസകള്‍ എന്റെ കുട്ടി.എന്നാണ് അല്ലു അര്‍ജുന്‍ കുറിച്ചിരിക്കുന്നത്.

 

Read more topics: allu, ayan, birthday
English summary
allu celebrate son ayans birthday
topbanner

More News from this section

Subscribe by Email