Saturday May 30th, 2020 - 5:56:pm

കോവിഡ് 19; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

JB
കോവിഡ് 19; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  25 ലക്ഷം രൂപ നല്‍കി

കോവിഡ് പ്രതിസന്ധിയിലും കേരളത്തിനു കൈത്താങ്ങാകുകയാണ് അല്ലു അര്‍ജുന്‍. കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ദുരിതാശ്വാസ തുകയ്ക്കു പുറമേയാണ് അല്ലു അര്‍ജുന്‍ കേരളത്തിനും സംഭാവന ചെയ്തിരിക്കുന്നത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ദുരിതാശ്വാസത്തിനായി അല്ലു അര്‍ജുന്‍ ഇതുവരെ 1.25 കോടി രൂപ നല്‍കി. പ്രളയസമയത്തും കേരളത്തിനു സഹായഹസ്തവുമായി അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. അല്ലു അര്‍ജുന്റെ ജന്മദിനമാണിന്ന്.

 

English summary
allu arjun donate 25 lakhs to chief ministers relief fund
topbanner

More News from this section

Subscribe by Email