Thursday July 18th, 2019 - 10:23:am
topbanner
topbanner

ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരുപാട് സിഗററ്റ് വലിച്ചിട്ടുണ്ടെന്ന് അമ്മ

suji
 ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരുപാട് സിഗററ്റ് വലിച്ചിട്ടുണ്ടെന്ന് അമ്മ

1993ല്‍ പുറത്തിറങ്ങിയ ഗൂമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാന്‍. ശ്രീദേവിക്കും സഞ്ജയ് ഭട്ടിനുമൊപ്പമാണ് സോണി ചിത്രത്തില്‍ അഭിനയിച്ചത്.

ജയിലിലെ തടവുകാരികളായാണ് ശ്രീദേവിയും സോണിയും അഭിനയിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിനായി നിരവധി സിഗററ്റുകള്‍ വലിക്കേണ്ടിവന്നെന്നും അന്ന് ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും സോണി പറയുന്നു.

സോണിയുടെ ഭര്‍ത്താവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗുമ്ര 93 ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ഒടുവില്‍ ആലിയ ഭട്ട് നായികയായി എത്തിയ റാസിയില്‍ സോണി അഭിനയിച്ചു.

 

Read more topics: aliya mother , smoke,pregnancy
English summary
aliya mother says she smoke in her pregnancy for a film
topbanner

More News from this section

Subscribe by Email