Wednesday January 22nd, 2020 - 5:05:am
topbanner

രാജ്യ സ്‌നേഹത്തെ പറ്റി ചോദ്യം വേണ്ട ; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് അക്ഷയ് കുമാര്‍

suji
രാജ്യ സ്‌നേഹത്തെ പറ്റി ചോദ്യം വേണ്ട ; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് അക്ഷയ് കുമാര്‍

രാജ്യ സ്‌നേഹം വിശദീകരിച്ചു മടുത്തുവെന്ന് അക്ഷയ് കുമാര്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് താന്‍ അപേക്ഷ നല്‍കിയെന്നും ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കണമെന്നും അക്ഷയ് പറഞ്ഞു. ഞാന്‍ ഒരു ഇന്ത്യനാണ്. ഭാര്യയും മക്കളും അതെ. ഇവിടെയാണ് നികുതി നല്‍കുന്നത്, ജീവിക്കുന്നത്, അക്ഷയ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അക്ഷയ്. 14 സിനിമകള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ സുഹൃത്ത് ആവശ്യപ്പെട്ട് കാനഡയില്‍ ഒരു ബിസിനസ് തുടങ്ങിയെന്നും അങ്ങനെയാണ് പൗരത്വം എടുത്തതെന്നും അക്ഷയ് പറഞ്ഞു. എന്നാല്‍ 15ാം സിനിമ മുതല്‍ തനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, അക്ഷയ് പറഞ്ഞു.

Read more topics: akshay kumar, indian passport
English summary
akshay kumar apply for indian passport
topbanner

More News from this section

Subscribe by Email