Monday September 16th, 2019 - 12:09:pm
topbanner
Breaking News
jeevanam

കറുത്ത മുടിയില്‍ 'തല' തിരിച്ചെത്തി; അജിത്തിന്റെ പുതിയ ചിത്രം വൈറല്‍

JB
കറുത്ത മുടിയില്‍ 'തല' തിരിച്ചെത്തി; അജിത്തിന്റെ പുതിയ ചിത്രം വൈറല്‍

നീര്‍കൊണ്ട പാര്‍വൈ സംവിധായകന്‍ എച്ച്. വിനോദുമായി വീണ്ടും ചേരുന്ന തല അജിത് ചിത്രം തല 60ലെ അജിത്തിന്റെ പുതിയ ലുക് കണ്ടു ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. സ്ഥിരം സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അവതരിക്കാറുള്ള തല ഇത്തവണ കറുത്ത മുടിയുമായി പുതിയ ലുക്കിലാണ്. അമര്‍ക്കളത്തിലും കണ്ടുകൊണ്ടെയ്ന്‍ കണ്ടുകൊണ്ടെയ്ന്‍ലും പ്രേക്ഷകര്‍ കണ്ട അതെ അജിത്കുമാര്‍ വീണ്ടും അവതരിച്ചത് പോലുണ്ട് പുതിയ ചിത്രത്തില്‍.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോണി കപൂര്‍ ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാതാവ്. തല 60 വര്‍ക്കിംഗ് ടൈറ്റില്‍ ആണ്. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

 

Read more topics: ajith film, new look,
English summary
ajith film new look
topbanner

More News from this section

Subscribe by Email