Saturday September 19th, 2020 - 8:57:am

നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു

Anusha unni
നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു

നടി ഊര്‍മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. ബംഗളൂരുവിലുള്ള യു ടി ഐ സെഡ് എന്ന കമ്പനിയുടെ ഉടമ നിതേഷ് നായര്‍ ആണ് വരൻ. 2020 ഏപ്രില്‍ അഞ്ചിനാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച്‌ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് വ്യത്യസ്തരീതിയിലാണ് നിതേഷ് നായര്‍ വിവാഹാഭ്യര്‍ഥന നടത്തിയത്.

Read more topics: film news,uthara unni, wedding
English summary
actress uthara unni going to married in april 5
topbanner

More News from this section

Subscribe by Email